സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ! ശൈലന്റെ റിവ്യു | filmibeat Malayalam

2018-04-02 225

വ്യൂവർഷിപ്പിൽ റെക്കോഡിട്ടതും ദേശീയതലത്തിൽ തന്നെ വൻശ്രദ്ധ പിടിച്ചു പറ്റിയതുമായ ഒരു ട്രെയിലർ ആയിരുന്നു സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന സിനിമയുടെ ആദ്യ പ്രതീക്ഷ. ലിജോ ജോസ് പെല്ലിശേരിയുടെ ശിഷ്യനാണ് സംവിധാനം ചെയ്യുന്നത്.